Tuesday, January 10, 2012

വിവേകാനന്ദ ജയന്തി - ജനുവരി 12

ദേശീയ യുവതയുടെ പ്രതീകം. അഭിമാനിക്കൂ ഭാരതീയരേ ഈ യുവപ്രതിഭയെ ഓര്‍ത്ത്. രാജ്യത്തിന്റെ യശസ്സ് വെറും അഞ്ച് മിനിറ്റുകൊണ്ട് ലോകത്തിന്റെ നെറുകയില്‍ എത്തിച്ച യുഗപുരുഷന്‍.

No comments:

Post a Comment